January 21, 2011

January 13, 2011

അച്ചായന്‍ കട തുറന്നു 'disqusTharangal' വിജയിച്ചു !!!

സന്തോഷ വാര്‍ത്ത !!!
അച്ചായന്‍ ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന കമന്റുകട വീണ്ടും തുറന്നു.
disqusTharangal തുടങ്ങിയതിന്റെ രണ്ടാം ദിവസംതന്നെ കട തുറന്നത് ഏതായാലും ഇതിനു സന്തോഷം നല്‍കുന്ന സംഗതിയാണ്. ഇനി എല്ലാവര്‍ക്കും അവിടെ അര്‍മാധിക്കാം...

പത്താം പിറന്നാളിനു പോരുന്നോ ?

പത്താം പിറന്നാളിനു പോരുന്നോ ? എന്ന പോസ്റ്റിന്റെ കമന്റുകള്‍ ഇവിടെ ഇടാം

January 7, 2011

പ്രത്യേക അറിയിപ്പ്

പ്രത്യേക അറിയിപ്പ് എന്ന പോസ്റ്റിന്റെ കമന്റുകള്‍ ഇവിടെ ഇടാം

disqusTharangal

Welcome to disqusTharangal


ബെര്‍ളിച്ചായന്‍റെ ബ്ലോഗില്‍ കമന്റ്കട പൂട്ടിയതുകാരണം കമന്റാന്‍ മുട്ടിനില്‍ക്കുന്നവര്‍ക്കായി ഒരു സൗകര്യം അത്രമാത്രം :) 
കമന്റുന്നവര്‍ക്ക് ദോ വലതു ഫാഗത്തുള്ള ആര്‍ക്കൈവില്‍ നിന്നും അതാത് പോസ്റ്റുകള്‍ തെരഞ്ഞെടുത്ത് കമന്റാം.

* ഈ ബ്ലോഗ്‌ http://www.berlytharangal.com എന്ന സൈറ്റിന്റെ Terms & Conditions മറികടക്കുന്ന എന്തെങ്കിലും ചെയ്യുന്നതായി ഉണ്ടെങ്കില്‍ ഇവിടെ അതൊരു കമന്റായി അറിയിച്ചാല്‍ ഒഴിവാക്കുന്നതാണ്.