ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ കമന്റ്കട പൂട്ടിയതുകാരണം കമന്റാന്‍ മുട്ടിനില്ക്കുന്നവര്ക്കായി ഒരു സൗകര്യം അതാണ് disqusTharangal. കൂടാതെ ആരാധകരെയെല്ലാം ദു:ഖത്തിലാഴ്ത്തി കട പൂട്ടിയ അച്ചായന്റെ പ്രവൃത്തിയോടുള്ള പ്രതിഷേധവും കൂടിയാണിത്. ഇത് കണ്ടിട്ടെങ്കിലും അച്ചായന് കമന്റ്കട റീഓപണ്‍ ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. അതുവരെ അച്ചായന്റെ ബ്ലോഗില്‍ കമന്റിയ disqus പുലികള്‍ക്ക് ഇവിടെ അര്‍മാധിക്കാം.
കമന്റുന്നവര്‍ക്ക് ആര്‍ക്കൈവില്‍ നിന്നും അതാത് പോസ്റ്റുകള്‍ തെരഞ്ഞെടുക്കാം.
January 10, 2011
പി.പി.എല്‍ദോ സ്റ്റെല്ലയ്ക്കയച്ച കത്ത്
പി.പി.എല്‍ദോ സ്റ്റെല്ലയ്ക്കയച്ച കത്ത് എന്ന പോസ്റ്റിന്റെ കമന്റുകള്‍ ഇവിടെ ഇടാം
Subscribe to:
Post Comments (Atom)